ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തലശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ധർണ്ണാ സമരം

തലശ്ശേരി: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തലശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടത്തി. ബി.ഇ.എം.പി. സ്കൂളിന് സമീപം നടന്ന സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു.എൻ മയമൂദ് അധ്യക്ഷത വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അഡ്വ: സി.ടി.സജിത്ത്, എം പി.അരവിന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി, വി.സി.പ്രസാദ്, ആര്യ ഹുസൈൻ, തസ്ലീം മാണിയാട്ട്, അഹമ്മദ് അൻവർ, പാലക്കൽ സാഹിർ,സി. പി പ്രസീൽ ബാബു, സുശീൽ ചന്ത്രോത്ത്, ഷാനിദ് മേക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






