നിര്യാതനായി

തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് കോവുമ്മല്‍ ഹൗസില്‍ ആശാസില്‍ പരേതരായ മാധവന്റെയും കൗസുവിന്റെയും മകന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനില്‍ കുമാര്‍ (50) അന്തരിച്ചു. ഭാര്യ: സരിത (മോഡല്‍ സ്‌ക്കൂള്‍), മക്കള്‍: അവിനാശ്, ആദിത്ത്. സഹാേദരങ്ങള്‍ അനില്‍ കുമാര്‍, ആശ, ചിത്രന്‍, ബൈജു.






