അന്തരിച്ചു

ഓലയിക്കര കിഴക്കേകരമ്മൽ വീട്ടിൽ പരേതനായ പുതുക്കുടി കോരന്റെയും കാരായി മാതുവിന്റെയും മകൾ കാരായി നളിനി (64) അന്തരിച്ചു, സഹോദരങ്ങൾ ജാനു, ശാന്ത, രാധ, പുഷ്പ, കാരായി ബാബു സംസ്കാരം ഇന്ന് കാലത്തു 9മണിക്ക് വീട്ടുവളപ്പിൽ

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.