കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന

തലശ്ശേരി: മുൻ കോടിയേരി മണ്ഡലം പ്രസിഡണ്ട് കെ.പ്രഭാകരൻ്റെ ചരമവാർഷിക ദിനത്തിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് വി.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. ജനറൽ സെക്രട്ടറി അഡ്വ: സി.ടി.സജിത്ത് ഉദ്ഘാടനം ചെയ്തു. വി.ദിവാകരൻ മാസ്റ്റർ, സി.പി.പ്രസീൽ ബാബു, പി.ദിനേശൻ, എം.ഉദയൻ , നിഹാസ്.കെ, സി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.