കണ്ടോത്ത് മാണിയത്ത് ഭാസ്‌കരന്‍ നിര്യാതനായി

തലശ്ശേരി: തോട്ടുമ്മല്‍ സീന സദനത്തില്‍ കണ്ടോത്ത് മാണിയത്ത് ഭാസ്‌കരന്‍ (79 റിട്ടയേഡ് മിലിട്ടറി) നിര്യാതനായി. ദീര്‍ഘകാലം തോട്ടുമ്മല്‍ ശ്രീനാരായണ മഠം സെക്രട്ടറിയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പരേതരായ പൂവാടന്‍ ശങ്കരന്‍, മാണിയത്ത് മാധവി എന്നിവരുടെ മകനാണ്. ഭാര്യ പരേതയായ ചന്ദ്രമതി. മക്കള്‍: സൂരജ് (പിണറായി പോലീസ് സ്‌ക്ഷേഷന്‍), സീന, സാജു. മരുമക്കള്‍: വിനില്‍, രമ്യ, രശ്മി.
നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.






