നാരങ്ങപ്പുറം സംഗം ഫുട്‌വേര്‍ ഉടമ ഹാറൂണ്‍ റഷീദ് നിര്യാതനായി

തലശ്ശേരി: നാരങ്ങപ്പുറം സംഗം ഫുട്‌വേര്‍ ഉടമ ചെണ്ടയാട് റോസ് വില്ലയില്‍ ഹാറൂണ്‍ റഷീദ് (51) നിര്യാതനായി. പരേതരായ പി.കെ കുഞ്ഞാലി, ആസിയ ബീവിയുടെ മകനാണ്. ഭാര്യ: മുംതസ്, മക്കള്‍: മുഹമ്മദ് ബാസിത്, മറിയം സഫ, പരേതനായ മുഹമ്മദ് ബാസില്‍. സഹോദരങ്ങള്‍: ബര്‍ഷാദ്, ഹുസൈന്‍, ഫാത്തിമ, നിയാസ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

====================================================

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

====================================================