കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

പാലാ:  കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടറായിരുന്ന രാമപുരം സ്വദേശിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  അജികുമാറാണ് (40) മരിച്ചത്.

ശ്രീരാമക്ഷേത്രത്തിനോട്  ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.

Top