മാടപ്പീടിക സൗത്ത് വയലളം സ്വദേശി എം.വസന്തരാജൻ നിര്യാതനായി

തലശ്ശേരി : മാടപ്പീടിക സൗത്ത് വയലളം യു.പി.സ്കൂളിന് സമീപം അനുപമ ഹൗസിൽ എം.വസന്തരാജൻ (67) നിര്യാതനായി. ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു.
ഭാര്യ: നിർമ്മല യു.ടി, മക്കൾ: വിനീത എം.ടി, നീലേഷ് എം.ടി. സഹോദരങ്ങൾ: സുലോചന, ശാലിനി, ഷാജി, ഷിജിത്ത്ലാൽ, പരേതയായ ബീന.






