ചൊക്ലി പി. എച്ച്. സി ക്ക് മുൻപിൽ നിൽപ് സമരം സംഘടിപ്പിച്ചു

തലശ്ശേരി /ചൊക്ലി: ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചൊക്ലി പി.എച്ച്.സിക്ക് മുൻപിൽ നിൽപ് സമരം സംഘടിപ്പിച്ചു. എം.പി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ആർ.വി.രഞ്ജിത്ത്, പി.ഭരതൻ, ടി.പി. വസന്ത എന്നിവർ സംസാരിച്ചു. പി.അശോകൻ സ്വാഗതവും
എം. ഉദയൻ നന്ദി പ്രകാശിപ്പിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






