ഇന്ധന, പാചകവാതക വിലവര്‍ദ്ധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യാഗ്രഹം

കൊടിയേരി: ഇന്ധന്തന, പാചകവാതക വിലവര്‍ദ്ധനവിനെതിരെ യു.ഡി.എഫ് കോടിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു. വിവിധ വീടുകളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കുടുംബിനികളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.






