ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പതാകയുയർത്തി

തലശ്ശേരി: അന്തർ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പതാകയുയർത്തി. ചടങ്ങിൽ അഡ്മിനി ട്രേറ്റീവ് ഓഫീസർ സി.എച്ച് സുശീൽ , പി വി മോഹനൻ, അനൂപ് കുമാർ എം, കെ.വി ഹരീന്ദ്രൻ, കെ. പി. പവിത്രൻ, മഞ്ജുള ഹരിദാസ്, ബീനമോൾ ജോസഫ്, റോസമ്മ സി. എ, ഷീബ എം  എന്നിവർ സംസാരിച്ചു.