സി.പി.എം. ക്വട്ടേഷൻ മാഫിയ ബന്ധത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു

തലശ്ശേരി : സി. പി. ഐ. എം നടത്തുന്ന സ്വർണ്ണ കള്ളക്കടത്ത്, മരംവെട്ട് കൊള്ള അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന ജാഗ്രത സദസ് മുകുന്ദ മല്ലർ റോഡിൽ നടന്നു, ബ്ലോക്ക്‌ പ്രസിണ്ടന്റ്, എം. പി. അരവിന്ദാക്ഷൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടന്റ് പി. സുകുമാരൻ അന്ദ്യക്ഷത വഹിച്ചു. ജയരാജൻ.കെ, ശർമിള. എ, സുധീർബാബു, അഡ്വ. എസ് . രാഹുൽ, സജാദ് സംസാരിച്ചു

മൂഴിക്കരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ജനജാഗ്രത സദസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി പി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.യു.സുകുമാരൻ, പി.മോഹനൻ, എന്നിവർ സംസാരിച്ചു. എം.ഗംഗാധരൻ, റഷീദ്, വി..കെ.സുചിത്ര .എ .ജയശീ, കെ.കെ മഹിജ, എം.അശോകൻ എന്നിവർ നേത്യത്വം നൽകി.

കോടിയേരി മണ്ഡലം കമ്മിറ്റി മാടപ്പീടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സംഘടിപ്പിച്ചു. യു ഡി. എഫ് കൺവീനൻ സി. പി പ്രസിൽ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. ദിനേശൻ അധ്യക്ഷത വഹിച്ചു. മണക്കാടൻ പ്രേമൻ, മണക്കാടൻ വസന്തകുമാർ, പി. രമേശൻ, അജിത്ത് കുമാർ, രാജൻ പാർസിക്കുന്ന്, പി. കെ. ബാലകൃഷ്ണൻ, പി. കെ. ജയപ്രകാശൻ പങ്കെടുത്തു.

തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കൊടുവള്ളി റെയിൽവെ ഗേറ്റ് പരിസരത്ത് നടത്തിയ ജനകീയ വിചാരണ ബ്ലോക്ക് പ്രസിഡൻ്റ് എം.പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ഇ.പവിത്രരാജ് അദ്ധ്യക്ഷത വഹിച്ചു. യു. സിയാദ്, ബിജേഷ് മണ്ണയാട്, അഷ്റഫ്.എൻ ,ജിജേഷ് എം.വി.ഹരിദാസ്, രാമകൃഷ്ണൻ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

കല്ലിൽ താഴ ജനജാഗ്രതാ സദസ്സ് കെ പി സി സി നിർവാഹക സമിതി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വി ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇല്ലത്ത് താഴയിൽ ജനജാഗ്രത സദസ്സ് നടത്തി. കെ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.വി.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ഇ.വിജയകൃഷ്ണൻ, പി.എൻ.സുരേഷ്, പി.വി.ബാലകൃഷ്ണൻ, കെ.പി.ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.

കീഴന്തി മുക്കിൽ ജനജാഗ്രത സദസ്സ് നടത്തി.    തിരുവങ്ങാട് മണ്ഡലം പ്രസിഡണ്ട് ഇ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സി.ടി.സജിത് ഉത്ഘാടനം ചെയ്തു.
പി.വി.രാധാകൃഷ്ണൻ ,കെ .സി .ജയപ്രകാശൻ മാസ്റ്റർ, പി.ഒ.മുഹമ്മദ് റാഫി ഹാജി, കെ. ശിവദാസൻ, കെ.രമേശൻ എന്നിവർ സംസാരിച്ചു.

മഞ്ഞോടിയിൽ ജനജാഗ്രതാ സദസ്സ് നടത്തി. കെ.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.ജയപ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇ. വിജയകൃഷ്ണൻ, എ.വി.ശൈലജ, അജിതകുമാരി കോളി എന്നിവർ സംസാരിച്ചു.

ന്യൂ മാഹി കല്ലായി അങ്ങാടിയിൽ  ഒ. എം. എ ഗഫൂറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന  ജനജാഗ്രത അതസ്  ബ്ലോക്ക് സിക്രട്ടറി ശ്രീ കെ.എം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.കെ പവിത്രൻ, എം ഇഖ്ബാൽ, എൻ കെ സജീഷ്, ഉദയൻ കെ.കെ തുടങ്ങിയവർ പങ്കെടുത്തു,

പെരിങ്ങാടിയിൽ സി ടി ശശീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. സൗരവ് സാരംഗ് , അർജുൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.അനീഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.

പുന്നോൽ കുറിച്ചിയിൽ ഇയ്യത്തുംകാട് പരിസരത്ത്‌ വെച്ച് നടന്ന ചടങ്ങിൽ ഷാനു പുന്നോൽ
സ്വാഗതം പറഞ്ഞു, ഉല്ലാസ് കെ ടി അധ്യക്ഷത വഹിച്ചു , രാജീവ് മയലക്കര ചടങ് ഉദ്‌ഘാടനം ചെയ്തു, ഷാജി പ്രശാന്ത് ആശംസ അർപ്പിച്ചു, പുരുഷു കുന്നോത് നന്ദി പ്രകാശിപ്പിച്ചു,

പിണറായിൽ നടന്ന ധർണ്ണ ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ ഉൽഘാടനം ചെയ്തു. സി.കെ.ഗോപാലകൃഷ്ണൻ.അദ്ധ്യക്ഷത വഹിച്ചു. പിണറായി മണ്ഡലം പ്രസിഡണ്ട് എം.കെ.ദിലീപ് കുമാർ, കെ.ബാലൻ, ‘പി.പ്രേമൻ, പ്രമത സംസാരിച്ചു. ലതീഷ്, ജയപ്രകാശ്’ നേതൃത്യം നൽകി.

കോടിയേരി പാറാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലിൽ താഴെയിൽ നടന്ന സമരം കെ പി സി സി നിർവാഹക സമിതി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സന്ദീപ് കോടിയേരി, ജുബിൻ എം, എം കെ സതീശൻ, കെ പി സുരേന്ദ്രൻ,എം ബാലൻ, പി ബാലകൃഷ്ണൻ,ടി കെ മോഹൻ ദാസ്, കെ പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.