ഷൺമുഖൻ്റെ ഇരുപതാം ചരമവാർഷികം പിണറായി മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആചരിച്ചു

ധർമ്മടം: പിണറായി മണ്ഡലം കോൺഗ്രസ്സ് മുൻ സെക്രട്ടറി സി.ഷൺമുഖൻ്റെ ഇരുപതാം ചരമവാർഷികം പിണറായി മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു, എം.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.രാജീവ് പാനുണ്ട’പുതുക്കുടി ശ്രീധരൻ, വി.വി.ദിവാകരൻ’ കെ.ധനരാജ് മാസ്റ്റർ ഒ.കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.പുഷ്പാർച്ചനക്ക് സുധീർ കുമാർ, കലേഷ്., ‘ശ്രീധരൻ പൊങ്ങോളി എന്നിവർ നേതൃത്വം നൽകി.