നിര്യാതയായി

കൊളശ്ശേരി: കണ്ണൂർ കൊളശ്ശേരികാവുംഭാഗം വാവാച്ചി മുക്കിൽ കോനാടത്ത് ഹൗസിൽ എം. രോഹിണി ( 93 ) നിര്യാതയായി. ഭർത്താവ് പരേതനായ നാണു എം. മക്കൾ: പ്രേമ, ശശികുമാർ, കനക, ജയേന്ദ്രൻ, ഉഷ ലത, രാജീവൻ, ശോഭന.
മരുമക്കൾ അനിത, ഗീത, രജിത, സത്യൻ, പരേതനായ വാസു. സംസ്കാരം കണ്ടിക്കൽ ശ്മശാനത്തിൽ നടന്നു.






