ഫണ്ട് കൈമാറി

ജിദ്ദ: ജിദ്ദ ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസിയുടെ കീഴിലുള്ള സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഫണ്ടുകള്‍ കൈമാറി. ഭാരവാഹികളായ ജാസിര്‍ കടമ്പോട്ട്, സമീര്‍ കൊളമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫണ്ട് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറിയത്.






