അനുശോചിച്ചു

തലശ്ശേരി: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ അദ്ധ്യാപക യൂണിയൻ നേതാവ് കെ രമേശൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പി എൻ പങ്കജാക്ഷൻ, കെ രാജൻ, ഇ രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.