ലോക പരിസ്ഥിതി ദിനം: ധർമ്മടം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൃക്ഷത്തൈകൾ നട്ടു
ധർമ്മടം: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ വൃക്ഷത്തൈകൾ നട്ടു. പ്രസിഡണ്ട് ദിൽഷാദ് എം വി യുടെ അദ്ധ്യക്ഷതയിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി അതുൽ വി കെ ഉദ്ഘാടനം ചെയ്തു. സനോജ് പലേരി, പൂവാലി മോഹനൻ, ഇഫ്നാസ് ഉമ്മലിൽ, സുനിൽകുമാർ, സനേഷ്, പൂവാലി ഷിജിൻ , പ്രജേഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
ധർമ്മടം: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ വൃക്ഷത്തൈകൾ നട്ടു.
പ്രസിഡണ്ട് ദിൽഷാദ് എം വി യുടെ അദ്ധ്യക്ഷതയിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി അതുൽ വി കെ ഉദ്ഘാടനം ചെയ്തു.
സനോജ് പലേരി, പൂവാലി മോഹനൻ, ഇഫ്നാസ് ഉമ്മലിൽ, സുനിൽകുമാർ, സനേഷ്, പൂവാലി ഷിജിൻ , പ്രജേഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.






