ഔഷധച്ചെടി വിതരണം ചെയ്തു

പാനൂർ: പാനൂർ ജെ ബി വി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഔഷധച്ചെടി വിതരണം നടത്തി. കെ മുരളീധരൻ എം പി ഉത്ഘാടനം ചെയ്തു. D C C ജനറൽ സെക്രട്ടരി കെ പി സാജു അദ്ധ്യക്ഷത വഹിച്ചു. പൊട്ടങ്കണ്ടി അബ്ദുള്ള, വി പി കുമാരൻ, കെ പി രാമചന്ദ്രൻ, സുരേഷ് ബാബു അണിയാരം, വി കെ തങ്കമണി, പ്രജീഷ് പി പി, വിജേഷ് കടവത്തൂർ എന്നിവർ പങ്കെടുത്തു.