പാനൂർ ജെ ബി വി കൂട്ടായ്മ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾക്ക് ഔഷധച്ചെടികൾ വിതരണം ചെയ്യും

കടവത്തൂർ: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പാനൂർ ജെ ബി വി കൂട്ടായ്മ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾക്ക് ഔഷധച്ചെടികൾ വിതരണം ചെയ്യും. 2021 ജൂൺ 3, വ്യാഴം രാവിലെ 10.30 ന് കെ.മുരളീധരൻ എം.പി കടവത്തൂരിൽ വെച്ച് വിതരണച്ചടങ്ങിൻ്റെ ഉത്ഘാടനം നിർവഹിക്കും.