പന്ന്യന്നൂര്‍ യൂത്ത് കെയര്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

കോടിയേരി: തലശ്ശേരിയിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് പന്ന്യന്നൂര്‍ യൂത്ത് കെയറിന്റെ അഭിമുഖ്യത്തില്‍ ഭക്ഷണം വിതരണം ചെയ്തു. സുബീഷ് എന്‍ കെ, വിഷ്ണു നാരായണന്‍, പ്രണവ് പ്രമോദ്, ആഗ്‌നേയ് എസ് പ്രകാശ്, അര്‍ജുന്‍ പച്ചോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.