വൈദ്യുതി മുടങ്ങും

പിണറായി: പിണറായി സെക്ഷനിലെ പുത്തൻകണ്ടം, ഹോസ്പിറ്റൽ, പാണ്ടാലമുക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (27-05-2021) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 മണി വരെയും അറത്തിൽ കാവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ  രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും അഖിലം, കിഴക്കുംഭാഗം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ ഭാഗികമായും  ശ്രീ നാരായണവായനശാല, ബനിയൻകമ്പനി, ഓയിൽമിൽ, പാനുണ്ടഅമ്പലo ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   രാവിലെ 9:30 മണി മുതൽ വൈകിട്ട് 12:00 മണി വരെയും  കനാൽക്കര ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ  27.05.2021 രാവിലെ 12:30 മണി മുതൽ വൈകിട്ട് 3:00 മണി വരെയും വൈദ്യുതി മുടങ്ങും.