പത്തനംതിട്ട ജില്ലാസംഗമം(പി ജെ എസ്സ് ജിദ്ദ) പുതിയഭാരവാഹികള്‍ ചുമതലയേറ്റു

ജയൻനായർ പ്രക്കാനം[പ്രസിഡന്റ്], അയൂബ്ഖാൻ പന്തളം[ജനറല്‍ സെക്രട്ടറി], സന്തോഷ് കെ ജോൺ[ഖജാന്‍ജി]
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം(പിജെഎസ്സ്) പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു, ജയൻനായർ പ്രക്കാനം[പ്രസിഡന്റ്], അയൂബ്ഖാൻ പന്തളം[ജനറല്‍ സെക്രട്ടറി], സന്തോഷ് കെ ജോൺ[ഖജാന്‍ജി], വൈസ് പ്രസിഡന്റ്‌മാരായി അലിറാവുത്തർ തേക്കുതോട്{അഡ്മിന്‍}, ജോസഫ് വറുഗീസ് വടശേശരിക്കര{ ആക്ടിവിറ്റി}, ജോർജ്ജ് വറുഗീസ് {ജോയിന്റ് സെക്രട്ടറി].
ഉപദേശകസമിതിയിലേക്ക് എബി കെ ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, സിയാദ് അബ്ദുള്ള പടുതോട് തുടങ്ങിയവരും, മറ്റുകണ്‍വീനര്‍ മാരായി മനോജ് മാത്യു അടൂർ [ജനക്ഷേമകാര്യം} വറുഗീസ് ഡാനിയൽ {കൾച്ചറൽ വിഭാഗം} അനില്‍കുമാര്‍പത്തനംതിട്ട[പിആര്‍ഒ ], സന്തോഷ് ജി നായര്‍[ഐ ടി വിഭാഗം} നൌഷാദ് അടൂർ [ബാലജനവേദി], സജി ജോര്‍ജ്ജ് കുറുങ്ങട്ടു[ മെഡിക്കല്‍ വിഭാഗം], നവാസ് റാവുത്തർ ചിറ്റാർ[കായികവിഭാഗം] ഷറഫുദീൻ മൌലവി ചുങ്കപ്പാറ{സ്പോണ്‍സര്‍ കമ്മിറ്റി}, ജോസഫ് നെടിയവിള, {ചീഫ് ഏരിയ കോർഡിനേറ്റർ}.
സബ് കമ്മിറ്റികളിലേക്ക്, മാത്യു തോമസ്, മനുപ്രസാദ്, സന്തോഷ് പൊടിയന്‍, അജയകുമാര്‍, അനിയന്‍ ജോര്‍ജ് തുടങ്ങിയവരും ചുമതലയേറ്റു. വനിതാവിഭാഗം കൺവീനറായി പ്രീത അജയ് കുമാറും, ജോയിന്റ് കൺവീനറായി അനിതാ സതീഷും, ഓഡിറ്റ്റായി നസ്മ നൌഷാദും തെരെഞ്ഞെടുത്തു.






