നിര്യാതയായി

തലശ്ശേരി: ചൊക്ലിയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പരേതനായ കെ പി കണ്ണൻ മാസ്റ്ററുടെ ഭാര്യ കോട്ടയിൽ ജാനകി (90) നിര്യാതയായി.
മേനപ്രം എൽ പി സ്കൂൾ മാനേജറാണ്. മക്കൾ: കെ പി വത്സരാജൻ (റിട്ട. ഹെഡ്മാസ്റ്റർ എം.എം.എൽ.പി പെരിങ്ങാടി), സി കെ ശോഭന (വില്ലാപ്പള്ളി), സി കെ വിദ്യാദരൻ (മസ്ക്കറ്റ് ), പരേതയായ സി കെ ശൈലജ, പരേതനായ കെ പി വിശ്വനാഥൻ, പരേതനായ കെ പി ജയകൃഷ്ണൻ. മരുമക്കൾ: സി എച്ച് ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ (കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂൾ), അജിത (മുക്കാളി), കെ പ്രസന്ന (റിട്ട. ഹെഡ്മാസ്റ്റർ മേനപ്രം എൽ പി സ്കൂൾ, ചൊക്ലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ), ഈന (ചാലക്കര), ദീപ (മനേക്കര), ശൈല മഹേഷ് (ബിസിനസ്) പേരമകനാണ്.
ശവസംസ്കാരം ഇന്ന് ( 14-5-2l ) രാത്രി 8:30 ന് ഒളവിലത്തെ വീട്ടുവളപ്പിൽ നടന്നു.






