പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

ചമ്പാട്: ചെറിയ പെരുന്നാള്‍ ദിവസം പന്ന്യന്നൂര്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകളില്‍ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മീത്തലെ ചമ്പാട് പി.കെ. ഹനീഫയും ഭാര്യയും ചമ്പാട് പി.എം മുക്കില്‍ ജാഫര്‍ ചമ്പാട്, തവരക്കാട്ടില്‍ മഹറൂഫ്, മൂത്തില്‍ ഹനീഫ, താര മുക്കില്‍ സി.എം. ഇസ്മായില്‍, അല്‍ത്താഫ് പാറാല്‍, സി.എം. റെയ്‌സല്‍, ചമ്പാട് പൊന്ന്യൂപാലം നിസാര്‍ സഫ, ലത്തീഫ് സഫ, പി.വി. അഫ്‌സല്‍, പന്ന്യന്നൂര്‍ നൗഫല്‍ തിരുമ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.





