നിര്യാതനായി

കോടിയേരി: തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം നരിക്കോട്ട് മീത്തൽ പരേതനായ ഗോവിന്ദൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകൻ കെ കെ ബാലകൃഷ്ണൻ (59) നിര്യാതനായി കോടിയേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. ഭാര്യ അജിത. സഹോദരങ്ങൾ ഭാസ്കരൻ (റിട്ടയർഡ് സൈനിക ക്ഷേമ ഓഫീസർ), സുമതി






