വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളായി

ജിദ്ദ: നവോദയ സഫാ ഏരിയ കമ്മറ്റിയ്ക്ക് കീഴിലുള്ള സാമര്‍ നവോദയ നടത്തുന്ന കോവിഡ് വാക്‌സിന്‍ ചാലഞ്ചില്‍ (CMDRF) ജിദ്ദ ഇമാദ് ബേക്കറിയിലെ ജീവനക്കാര്‍ പങ്കാളികളായി. ജീവനക്കാര്‍കിടയില്‍ നിന്ന് സമാഹരിച്ച സാമ്പത്തിക സഹായം, സാമര്‍ നവോദയ സെക്രട്ടറി ബഹാവുദ്ദീനെ ഇമാദ് ബേക്കറിയിലെ ജോലികാരായ അജ്മല്‍ കല്ലുവീട്ടില്‍, സ്റ്റാലില്‍, ശഫീഖ് ചെര്‍പ്പുളശ്ശേരി (മുന്‍ ജീവനക്കാരന്‍) എന്നിവര്‍ ചേര്‍ന്ന് ഹയ്യസാമറില്‍ വെച്ച് കൈമാറി.
വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളായ മുഴുവന്‍ ആളുകള്‍കും നവോദയ സാമറിന്റെ പേരില്‍ നന്ദി അറിയിച്ചു






