അന്തേവാസികള്‍ നിര്‍മ്മിച്ച പേനകള്‍ റോട്ടറി ഭാരവാഹികള്‍ ഏറ്റുവാങ്ങി

തലശ്ശേരി: കാരുണ്യ ഭവന്‍ അന്തേവാസികള്‍ നിര്‍മ്മിച്ച പേനകള്‍ റോട്ടറി ഭാരവാഹികള്‍ ഏറ്റുവാങ്ങി. കൂത്തുപറമ്പ് വേങ്ങാട്ടെ കാരുണ്യ ഭവനിലെ മുതിര്‍ന്ന അന്തേവാസികള്‍ക്ക് പ്രചോദനമാകുവാനാണ് സന്നദ്ധ സംഘടന ബോള്‍ പെന്നുകള്‍ സ്വീകരിച്ചത്. റോട്ടറി ക്ലബ്ബ് ഡയറക്ടര്‍ സുഹാസ് വേലാണ്ടി, തലശ്ശേരി ചാപ്റ്റര്‍ പ്രസിഡണ്ട് സി.പി കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക