കുട്ടികള്‍ക്കായഉള്ള സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് 22 ന്

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജനീല്‍ മുസ്ഥഫ നേതൃത്വം നല്‍കും. 22 ന് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കാര്‍ഡിയോ മെട്രോ കാര്‍ഡിയാക് സെന്റെില്‍ വെച്ചായിരിക്കും ക്യാമ്പ് നടക്കുക. ഫോണ്‍ 04902343555