കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിൽ യു ഡി എഫ് സ്ഥാനാർഥി മരിച്ചു
ചെന്നൈ: കൊറോണ ബാധയെ തുടർന്ന് ചെന്നൈയിൽ യു ഡി എഫ് സ്ഥാനാർഥി മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്. രോഗ ബാധയെ തുടർന്ന് ചികിത്സായിലിരിക്കെയാണ് മരണം.

മാധവറാവുവിന് കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്. ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെകിൽ മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.