എം.പി അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പു പര്യടന പരിപാടി ന്യൂ മാഹിയിൽ നടന്നു

തലശ്ശേരി: യുഡിഎഫ്  നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പു പര്യടന പരിപാടി ന്യൂ മാഹിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ സി.ടി.സജിത്ത് ഉദ്ഘാടനം ചെയ്തു. അസ്‌ലം ടി.എച്ച് അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വി.എൻ. ജയരാജ്, വി.സി. പ്രസാദ്, റഫീഖ് ചൊക്ലി, പി. ജനാർദ്ദനൻ, സഹദിയ, മധുരിമ, ഫാത്തിമ കുഞ്ഞിത്തയ്യിൽ, ബഷീർ ചെറിയാണ്ടി, പ്രസിൽ ബാബു , കെ.കെ അജിത, സി. ആർ റസാഖ് തുടങ്ങിയവർ സംസാരിച്ചു.