യു.ഡി.എഫ് തെരഞ്ഞെടുപ്പു പര്യടന പരിപാടി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു

കൊളശ്ശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പു പര്യടന പരിപാടി കൊളശ്ശേരിയിൽ അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു.
വി.എൻ ജയരാജ്, വി.രാധാകൃഷ്ണൻ മാസ്റ്റർ, വി.എൻ ജയരാജ്, അഡ്വ: സജിത്ത്, അഡ്വ: കെ എ ലത്തീഫ്, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, വി സി പ്രസാദ്, അഡ്വ: കെ.സി.രഘുനാഥ്, മണ്ണയാട് ബാലകൃഷ്ണൻ, റഹ്ദാദ് മൂഴിക്കര തുടങ്ങിയവർ സംബന്ധിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






