സർവീസ് സഹകരണം ബാങ്ക് ജീവനക്കാരനെ റോഡിലിരുത്തി ക്രൂരത

പത്തനംതിട്ട: കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ ബാങ്കിലെ ജീവനക്കാരനെ റോഡിലിരുത്തി ക്രൂരത. അനധികൃത സ്ഥാനകയറ്റത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാരനായ വിഷ്ണു നാരായണനെ റോഡിലിരുത്തി മനുഷ്യത്വരഹിതമായ ക്രൂരത കാണിച്ചത്.

രാവിലെ ബാങ്കിൽ എത്തിയപ്പോൾ ആണ് സംഭവം. ബാങ്കിന്റെ ഉള്ളിൽ കയറാൻ വിടാതെ വിഷ്ണുവിനെ പുറത്തിരുത്തുകയായിരുന്നു.