സോളാർ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ

ന്യൂഡൽഹി: സോളാർ കേസിൽ സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചു. ഇതിനെ തുടർന്ന് പരാതികരിയോട് ഇന്ന് സിബിഐ ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകി.എന്നാൽ പരാതികരി ഡൽഹിയിലെത്തിയതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തെ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഡയറക്ടർ ജനറൽ, സിബിഐ ഡയറക്ടർ യോഗേഷ് ചന്ദർ മോദിയെ പരാതികാരി ഇന്ന് കാണും.ഈ കേസിന്റെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം ആരംഭിക്കേണ്ടതുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സിബിഐ ഇന്ന് നിലപാടെടുക്കുകയും ചെയ്യും.






