കെ.സുധാകരന്‍ എം.പിയുടെ സഹോദരന്‍ നിര്യാതനായി

കണ്ണൂര്‍: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്റെ ജേഷ്ഠന്‍ റിട്ട. ക്യാപ്റ്റന്‍ സയൂര നിവാസില്‍ ജയരാമന്‍(77) നിര്യാതനായി.

ഭാര്യ: സതി. മക്കള്‍: അഡ്വ. സോന, സോഷ്‌ലി, സോണി,
തിങ്ങളാഴ്ച രാവിലെ 9 മണിക്ക് നടാലിലെ ഭവനത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം 12 മണിക്ക് പയ്യാമ്പലന്ന്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക