വടക്കേടം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1 തീയ്യതികളില്

തലശ്ശേരി: തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1 തീയ്യതികളിലായി നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും പൂജകള്‍ നടക്കുക.