രാജ്യത്തെ ബാങ്കുകൾ നാലുദിവസം പ്രവർത്തിക്കില്ല

♠ ഹരിത ഉമാമഹേശ്വരൻ
തൃശൂർ : അവധിയും പണിമുടക്കും കാരണം മാർച്ച് 13 മുതൽ നാലുദിവസത്തേക്ക് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നിർത്തി വെച്ചു.11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയാണുകളുടെ ദേശിയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം o ചെയ്തിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ സ്വാകാര്യവത്കാരണ നീക്കo തടയണമെനാവശ്യപെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15 മുതൽ 16 വരെ പണിമുടക്കുന്നത്.
പൊതുമേഖല ജനറൽ ഇൻഷുറൻസ് സ്വാകാര്യാവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറൻസ് ജീവനക്കാർ 17നും ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ. ഐ. സി. ജീവനക്കാർ 18നും പണിമുടക്കും






