പാചക വാതക വിലയിൽ പ്രതിഷേധിച്ച് അടുപ്പ് കൂട്ടി സമരം

പാനൂർ: പാചക വാതക വിലയിൽ പ്രതിഷേധിച്ച് കേന്ദ്ര ഗവൺമെൻ്റിനെതിരെ പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി.

കെ.പി.ഹാഷിം അദ്ധ്യക്ഷതവഹിച്ചു. .പാനൂർ ബസ്റ്റാൻ്റിൽ അകൂട്ടി ചായ വെച്ച് നടത്തിയ പ്രതിഷേധ പരിപാടി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.സാജു.സാന്തോഷ് കണ്ണം വെള്ളി, സി.വി ജലീൽ, ജിഷ വളള്യായി, സി.എൻ.പവിത്രൻ, രാജേഷ് എ എംഎന്നിവർ സംസാരിച്ചു.

കെ.പി.രാമചന്ദ്രൻ .ടി.ടി.രാജൻ മാസ്റ്റർ, ടി.കെ.ചന്ദ്രൻ മാസ്റ്റർ, ടി.സി.കുഞ്ഞിരാമൻ, സി.കെ.രവിശങ്കർ, വി.പി.രാജൻ, കെ.പി.ശ്രീവത്സൻ എന്നിവർ നേതൃത്വം നൽകി