മരണം

പറമ്പില്‍പീടിക: പെരുവള്ളൂരിലെ(മലപ്പുറം) മുസ്‌ലിംലീഗ് കാരണവര്‍ ചെമ്പന്‍ പറക്കുത്ത് മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ഉമ്മയ്യകുട്ടി ഹഞ്ചുമ്മ (87) മരിച്ചു .
മക്കള്‍: കുഞ്ഞഹമ്മദ് കുട്ടി ഹാജി, കോയ ഹാജി, മുന്‍ പ്രവാസിയും ജിദ്ദ പെരുവള്ളൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റുമായിരുന്ന ചെമ്പൻ അബ്ദു, സുബൈദ, മൈമൂന,
മരുമക്കള്‍: ബാവ കാക്കഞ്ചേരി, അബ്ദുനാസര്‍ കോഴിക്കോട്, ഫാത്തിമ, സഫിയ, ഫാത്തിമ
ജനാസ നമസ്‌ക്കാരം ഇന്ന് (17-01-2021) വൈകീട്ട് 4:30ന് കൊയപ്പ ചെനക്കല്‍ ജുമാ മസ്ജിദ്.






