അതിതീവ്ര വൈറസ് കേരളത്തിലും

തിരുവനന്തപുരം. യുകെയില്‍ കാണപ്പെട്ട അതി തീവ്ര കോവിഡ് വൈറസ് കേരളത്തിലുമെത്തി. യുകെയില്‍ നിന്നു കേരളത്തിലെത്തിയ ആറു പേര്‍ക്കാണ് മാരക വൈറസ് തിരിച്ചറിഞ്ഞത്. കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കു വീതവും കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






