കെ. സുധാകരൻ എം.പി നാളെ തലശ്ശേരിയിൽ

തലശ്ശേരി : തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ. സുധാകരൻ എം. പി തലശ്ശേരിയിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കും. തലശ്ശേരി നോർത്ത്, എരഞ്ഞോളി, ന്യൂ മാഹി മണ്ഡലങ്ങളിലാണ് എം. പി പരിപാടികളിൽ പങ്കെടുക്കുക.

കാലത്ത് 11 മണിക്ക് ബാലത്തിൻ, 11.30 മടത്തും ഭാഗം, 12 മണി മൂഴിക്കര 12.30 മങ്ങാട് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക