ആയ്യത്താൻ കുഞ്ഞിക്കണ്ണന്റെ 43ആമത് രക്തസാക്ഷി ദിനത്തിൽ പുഷ്പാ൪ച്ചനയും അനുസ്മരണവും നടത്തി

തലശ്ശേരി: പിണറായി ചേരിക്കല്ലിലെ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ആയ്യത്താൻ കുഞ്ഞിക്കണ്ണന്റെ 43-)മത് രക്തസാക്ഷി ദിനത്തിൽ പുഷ്പാ൪ച്ചനയും അനുസ്മരണവും നടത്തി.
പിണറായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ നടന്ന പരിപാടി
കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. മമ്പറം ദിവാകരൻ ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ വി.വി ദിവാകരൻ, സി.കെ ഗോപാലകൃഷ്ണൻ, എം.കെ ദിലീപ് കുമാർ ,കെ. പ്രമത എന്നിവർ സംസാരിച്ചു.
വി.കെ ബാലൻ മാസ്റ്റർ, ബിന്ദു മാണിയത്ത്, കെ.രാജൻ, വി.കെ പ്രകാശൻ, ലതീഷ് എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്യം നൽകി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






