തലശ്ശേരി നഗരസഭ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി

തലശ്ശേരി നഗരസഭ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി. വാർഡ്, സ്ഥാനാർത്ഥി എന്നീ ക്രമത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക:
1. നിട്ടൂർ- സുധ സി എം, 2. ഇല്ലിക്കുന്ന്- സി.ശിഖ, 3. മണ്ണയാട്- കെ പി രാഗിണി, 4. ബാലത്തിൽ- പി കെ സോന, 5. കുന്നോത്ത്- എൻ മോഹനൻ, 6. കാവുംഭാഗം- സരസ്വതി എം, 7. കൊളശ്ശേരി- ജയചന്ദൻ. എ.എൻ, 8. കുയ്യാലി- പ്രശാന്തൻ
9. കോമത്ത് പാറ- അഖിന എം കെ, 13. മോറക്കുന്ന്- ശർമ്മിള എ, 15. കുഞ്ഞാംപറമ്പ്- എവി ശൈലജ, 16. ചെള്ളക്കര- ഹൈമ എസ്, 17. മഞ്ഞോടി- ഇ വിജയ കൃഷ്ണൻ, 18. പെരിങ്ങളം- എൻ രാജൻ, 19. വയലളം- എം പി സതി, 20. ഊരാങ്കോട്ട്- സജാദുദീൻ പി കെ, 21. കുട്ടിമാക്കൂൽ- അഡ്വ.എസ്. രാഹുൽ, 22. ചന്ത്രാത്ത്- പി യു സുകുമാരൻ, 23. മൂഴിക്കര- സുചിത്ര. വി.കെ, 25. കോടിയേരി വെസ്റ്റ്- ലീന, 27. മമ്പള്ളിക്കുന്നു- ശ്യാമള, 28. കോടിയേരി- മനോജ് കുമാർ.കെ, 29. മീത്തലെ കോടിയേരി- സന്ദീപ്.കെ.എം, 30.പാറാൽ-ബീന.പി.കെ, 31. പൊതുവാച്ചേരി- അജിത.പി, 32. മാടപീടിക- അജിത്ത്കുമാർ, 33. പുന്നോൽ ഈസ്റ്റ്- സൗമിനി.പി. വി, 35. കൊമ്മൽ വയൽ- രാഗിണി. പി, 36. നങ്ങാരത്ത്- ഷീബ പ്രസീൽ ബാബു, 39. കല്ലായിതെരു-ശ്രീജ.സി, 40.തിരുവങ്ങാട്- കെ.ജിതേഷ്, 42.സെന്റ് പീറ്റേഴ്സ്- അൽഫോൺസ രാജേശ്വരി, 52.കൊടുവള്ളി- കെ പി അനിൽ കുമാർ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






