ദീപാവലിക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

♠ ഹരിത ഉമാമഹേശ്വരൻ
ന്യൂഡൽഹി: ദീപാവലി ഭായ് ഭൂജ തുടങ്ങിയ ആഘോഷങ്ങൾക്കുശേഷം രാജ്യത്ത് 30% കോവിൽ രോഗികളുടെ വർധനവുണ്ടായി.ബുധനാഴ്ച 24 മണിക്കൂറിനിടെ 38,1617 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച 9,37,279 പരിശോധനകാൾ നടത്തിയത്. അത് കൊണ്ടാവാം രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിലെ കണക്കുപ്രകാരം രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 89,12,907 ആയിരുന്നു. ഇതിൽ 474 പേർ മരിക്കുകയും ചെയിതു. അതോടെ മരണസംഖ്യ 1,30,993 ആയി ഉയർന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിലവിൽ ചികിത്സയിൽ ഉള്ളത് 4,46,805 പേരാണ്. അതിൽ രോഗമുക്തി നിരക്ക് 93.52 ശതമാനമാണ്. മരണനിരക്ക് 1.47 ശതമാനവും






