ജമ്മുവില്‍ നാല് ഭീകരരെ സൈന്യം വധിച്ച

♠ ഹരിത ഉമാമഹേശ്വരന്‍
ദില്ലി: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് ഭീകരരെ സൈന്യം വധിച്ചു. ട്രക്കില്‍ ശ്രീനഗറിലേക്ക് പോകുകയായിരുന്നു ഭീകരര്‍. ബാന്‍ ടോള്‍ പ്‌ളാസയ്ക്ക് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതിനാല്‍ ശ്രീനഗര്‍ – ജമ്മു ദേശീയ പാത അടച്ചിട്ടിരിക്കയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






