വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: തലശ്ശേരിയിൽ യു.ഡി.എഫ് പ്രകടനം

തലശ്ശേരി: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തലശ്ശേരിയിൽ പ്രകടനം സംഘടിപ്പിച്ചു. വി.എൻ ജയരാജ്, അഡ്വ. സി.ടി സജിത്ത്, അഡ്വ. കെ.എ ലത്തീഫ്, എം.പി അരവിന്ദാക്ഷൻ, വി.സി പ്രസാദ്, അഹമ്മദ് അൻവർ, സി.കെ.പി മമ്മു തുടങ്ങിയവർ നേതൃത്വം നൽകി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക