വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദിലെ മലസില്‍ മരിച്ചു. സുധീനന്‍ പുരുഷോത്തമന്‍ (61) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മലസിലെ താമസസ്ഥലത്താണ് മരിച്ചത്.
ഭാര്യ: ലത. മക്കള്‍: അഖില്‍ രാജ്, അരുണ്‍ രാജ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌ക്കരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






