Video പട്ടം നാരയണേട്ടന്റെ അനുഗ്രഹം വാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തഫ്‌ലീം മാണിയാട്ട്

തലശ്ശേരി: തലശ്ശേരി നഗരസഭ വീവേഴ്‌സ് (44) വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തഫ്‌ലീം മാണിയാട്ട് പ്രചരണ രംഗത്ത് സജജീവമായി. പ്രചരണത്തിനിടെ ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പട്ടം നാരയണേട്ടന്റെ വസതിയില്‍ എത്തി തഫ്‌ലീം മാണിയാട്ട് അനുഗ്രഹം വാങ്ങി. പി.പി പോക്കുട്ടി, കെ.എം മഹമ്മൂദ്, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






