കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു.
ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി നൗഫല്‍ കോട്ടപ്പറമ്പില്‍(44) ജിദ്ദയില്‍ മരിച്ചു. ജിദ്ദ നവോദയ പ്രവര്‍ത്തകനായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ നിഷ ജിദ്ദ ഡി.പി.എസില്‍ അധ്യാപികയാണ്. മക്കള്‍: നാദിയ നൗഫല്‍, നാദിര്‍ നൗഫല്‍. പിതാവ്: ഹൈദര്‍, മാതാവ്: പാത്തുമ്മ, സഹോദരന്‍: അഫ്‌സല്‍ കോട്ടപ്പറമ്പില്‍, സഹോദരിമാര്‍: ഷിജ, നിഷ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






