രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂര്‍

♠ ഹരിത ഉമാമഹേശ്വരന്‍

കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടോന്താറിലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കാനായി ഇന്ന് രാഹുല്‍ഗാന്ധി എത്തുന്നു. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് രാഹുല്‍ഗാന്തി കണ്ണൂരില്‍ എത്തുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിക്കാന്‍ വയനാട് എംപി രാവിലെ 9.30 കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ച ഒരുമണിയോടെ രാഹുല്‍ മടങ്ങും.