കന്യാസ്ത്രീയെ ബലാത്സംഗം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി കോടതി തള്ളി

ന്യൂഡൽഹി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി നൽകിയ പുന:പരിശോധന ഹർജി സുപ്രീംകോടതി തള്ളി. കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന  ആവശ്യo നിരസിക്കുകയും മുൻ ഉത്തരവിൽ പിഴവുകളൊന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളികൊണ്ട് വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക